Wednesday 14 September 2011

CONTACT PROGRAMME - അറിയിപ്പ്

ഈ മാസം 24 ന്  Teacher Empowerment Programme നടക്കുന്നതിനാല്‍ നമ്മുടെ മൂന്നുദിവസത്തെ കൂടിയിരിക്കല്‍ ഈ മാസം നടത്താന്‍ പ്രയാസം നേരിട്ടിരിക്കുകയാണ്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.
വായന പൂര്‍ത്തിയാക്കിയല്ലോ ? Assignments  ഉടന്‍ അയച്ചുതരുമല്ലോ?