Saturday 1 October 2011

CONTACT PROGRAMME

ഒക്ടോബര്‍ 14,15,16 തിയ്യതികളില്‍ നമ്മള്‍ വീണ്ടും ഒത്തു ചേരുകയാണ്. ഗണിതം പറയാന്‍. നമ്മുടെ printed note പൂര്‍ണ്ണമായും ചര്‍ച്ചക്കുവിധേയമാക്കണം. മറ്റുസംശയങ്ങളും.വായന പൂര്‍ത്തിയാക്കി ഒരു റിപ്പോര്‍ട്ട് തെയ്യാറാക്കയല്ലോ?
ബീ‍ജഗണിതത്തിന്റെ ഉള്ളറകള്‍, ബീ‍ജഗണിത പ്രോരക്ടുകള്‍, ബീ‍ജഗണിതം മറ്റുവിഷയങ്ങളില്‍ ,പഠനസാമഗ്രികള്‍ ....
തുടങ്ങി ചര്‍ച്ച ഉപകാരപ്രദമാക്കണം. അഭിപ്രായങ്ങള്‍ Post ചെയ്യുക.

1 Comments:

At 2 October 2011 at 05:06 , Blogger MURALEEDHARAN.C.R said...

നമ്മുടെ പുസ്തകത്തിലെ പേജ് 63- 64 ലെ വര്ഗ്ഗങ്ങള്‍ എന്ന വിഭാഗത്തില്‍ അവസാനത്തേതിന്റെ തൊട്ടുമുമ്പുള്ള 2 pts ല്‍ ചെറിയ സംശയം
പൈഥഗോറിയന്‍ ത്രയം എന്നു പറഞ്ഞാല്‍ എണ്ണല്‍സംഖ്യകള്‍ മാത്രമുള്‍പ്പെട്ടതാണോ
1 എന്ന സംഖ്യ ഒരു ഒറ്റസംഖ്യയും പൂര്‍ണ്ണവര്‍ഗ്ഗവും ആണല്ലോ

 

Post a Comment

Subscribe to Post Comments [Atom]

<< Home