Saturday 30 July 2011

DISTANCE MODE TRAINING IN HIGHSCHOOL MATHEMATICS


പാലകാട് ഡയറ്റ്  ഹൈസ്കൂള്‍ അധ്യാപകര്‍ക്ക്   Distance mode ആയി സംഘടിപ്പിക്കുന്ന 
 പരിശീലനപരിപാടിയുടെ digital discussion platform ആണ് ഇത് .മുന്‍കൂട്ടി രൂപകല്പനചെയ്ത  Printed notes, Personal
assignments, contact classes with the leadership of statelevel Subject experts and digital platform
for academic discussions എന്നിവയാണ് ഈ പരിപാടിയുടെ സവിശേഷതകള്‍.അവധി ദിവസങ്ങളില്‍ ആണ് contact class സംഘടിപിക്കുന്നത്. ഹൈസ്കൂള്‍ ബീജഗണിതം ആണ് ഒന്നാം ഘട്ടത്തിലെ വിഷയം ( School Algebra ).
ബീജഗണിതത്തിന്റെ historical and conceptual development ,ബീജഗണിതം വിവിധ സന്ദര്‍ഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിധം (ഗണിതതിനുള്ളില്‍ തന്നെയും അതിനു പുറത്തും ), ബീജഗണിത പ്രൊജക്റ്റ്‌ ,
Assignments, Assessment text കള്‍, Teaching and Learning Materials (Digital and others)
എന്നിവയെല്ലാം ആണ്  ഊന്നല്‍ മേഖലകള്‍ . പരിശീലനപരിപാടി Aug 6 നു ഉത്ഘാടനം ചെയ്യപെടുകയാണ് . അന്നേ ദിവസം ഗണിതശാസ്ത്രം സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തില്‍ Dr. E. Krishnan(Rtd.HOD,Dept of Mathematics,University college, Trivandrum and Chairman, Textbook committee ,Kerala) പ്രഭാഷണം നടത്തുന്നതാണ്.

Course Co-ordinator - Narayananunni MP (Mob: 9961754957)