Saturday 6 August 2011

പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു

വിദൂരവിദ്യാഭ്യാസ മാതൃകയില്‍ പാലക്കാട് ഡയറ്റ് നടത്തുന്ന ഗണിതശാസ്ത്ര അദ്ധ്യാപക ശാക്തീകരണ പരിപാടിയുടെ  ഉത്ഘാടനം ഒറ്റപ്പാലം സ്ക്കൗട്ട് ഹാളില്‍ വെച്ച് ആഗസ്ത്  6 ശനിയാഴ്ച ബഹുമാനപ്പെട്ട ഒറ്റപ്പാലം എം.എല്‍.എ ശ്രീ. എം.ഹംസ നിര്‍വഹിച്ചു.
ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ . ശ്രീ.സി. ബാബു അദ്ധ്യക്ഷത വഹിച്ചു. പരിപാടിക്ക്  ഒറ്റപ്പാലം DEO ശ്രീമതി പത്മിനി , ഹരിശ്രീ കോഡിനേറ്റര്‍ എസ്സ്.വി. രാമനുണ്ണി, വിജശ്രീ കോഡിനേറ്റര്‍ എം.പി.ഗോവിന്ദരാജന്‍, HM ഫോറം കണ്‍വീനര്‍ കൃഷ്ണന്‍കുട്ടിമാസ്റ്റര്‍, വേണു പു‍ഞ്ചപ്പാടം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


'ഗണിതം പ്രയോഗവും സിദ്ധാന്തവും'  എന്ന വിഷയത്തില്‍  Dr. E.Krishnan  പ്രഭാഷണം നടത്തി.
 'ബീജഗണിതം പഠനവും ബോധനവും' എന്ന അധിക പഠനസാമഗ്രി ശ്രീ. ആര്‍. രാമനുജന്‍ പരിചയപ്പെടുത്തി.

പരിപാടിക്ക് ഡയറ്റ് ലക്ചറര്‍ നാരായണനുണ്ണി എം.പി സ്വാഗതവും എം.സഹീദലി (ഡയറ്റ് ലക്ചറര്‍) നന്ദിയും പറ‍ഞ്ഞു.

7 Comments:

At 6 August 2011 at 08:53 , Blogger jyothikrishnan said...

please go to this link to type in malayalam http://varamozhi.appspot.com/assets/index.html

 
At 6 August 2011 at 08:58 , Blogger jyothikrishnan said...

താഴെ കാണുന്ന വെബ് അഡ്രെസ്സിൽ നിന്നും മലയാളം ടയ്പ്പ് ചെയ്യാൻ പറ്റും http://varamozhi.appspot.com/assets/index.html

 
At 6 August 2011 at 09:51 , Blogger Jyothi.k. ssohs,Lakkidi said...

This training is very helpful to all maths teachers.

 
At 6 August 2011 at 09:54 , Blogger MURALEEDHARAN.C.R said...

നല്ലസംരംഭം

 
At 6 August 2011 at 18:24 , Blogger jyothikrishnan said...

പുസ്തകത്തിലേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല .ഇന്ന് തുടങ്ങാം

 
At 6 August 2011 at 21:33 , Blogger unni said...

വിജയാശംസകള്‍.

 
At 7 August 2011 at 00:05 , Blogger DIET PALAKKAD said...

പുസ്തകവായന തുടങ്ങി. രാമാനുജന്‍ സാറിന്റെ അഭിപ്രായമാണ് എനിക്കും. ഇന്നലെ വരെ പങ്കെടുത്തിട്ടുള്ള ചര്‍ച്ചകളിലും, കൃഷ്ണന്‍ സാറിന്റെ ക്ണാസ്സുകളിലും നിന്നു കിട്ടിയ അറിവുകള്‍ ക്രമമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ഗണിതാദ്ധ്യാപകര്‍ക്ക് ഇതൊരു അമൂല്യ നിധിയാണ്. കുഞ്ഞുകൃഷ്ണന്‍ സാറിന്റെ വിരല്‍ത്തുമ്പില്‍ നിന്ന് ഇതുപോലൊന്ന് കിട്ടിയിരുന്നെങ്കില്‍ ...
ആദ്യവായന പൂര്‍ത്തിയായി വരുന്നു. കൂടുതല്‍ തെളിച്ചം വരുന്ന മുറക്ക് വീണ്ടം വരാം.

ഡയറ്റിനും, നാരായണനുണ്ണി സാറിനും അഭിന്ദനങ്ങള്‍

Jayakumar. T.K, HSS Ananganadi

 

Post a Comment

Subscribe to Post Comments [Atom]

<< Home