ഉത്ഘാടനം
നമ്മുടെ പരിശീലനപരിപാടി ആഗസ്ത് 6ന് രാവിലെ 10 മണിക്ക് ഉത്ഘാടനം ചെയ്യപ്പെടുകയാണ്.
ഉത്ഘാടകന്‍ ബഹുമാനപ്പെട്ട ശ്രി. എം.ഹംസ.MLA.
DDE, DIET Principal,DPO (SSA),DEO തുടേങ്ങിയ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉത്ഘാടനസമ്മേളനത്തില്‍ പങ്കെടുക്കും.
'ഗണിതശാസ്ത്രം സിദ്ധാന്തവും പ്രയോഗവും' എന്ന വിഷയത്തില്‍ Dr. E. Krishnan പ്രഭാഷണം നടത്തുന്നതാണ്.
പഠനസാമഗ്രികളുടെ വിതരണം അന്ന് ഉച്ചക്കുശേഷം നടത്തുന്നതാണ്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home