Saturday 30 July 2011

DISTANCE MODE TRAINING IN HIGHSCHOOL MATHEMATICS


പാലകാട് ഡയറ്റ്  ഹൈസ്കൂള്‍ അധ്യാപകര്‍ക്ക്   Distance mode ആയി സംഘടിപ്പിക്കുന്ന 
 പരിശീലനപരിപാടിയുടെ digital discussion platform ആണ് ഇത് .മുന്‍കൂട്ടി രൂപകല്പനചെയ്ത  Printed notes, Personal
assignments, contact classes with the leadership of statelevel Subject experts and digital platform
for academic discussions എന്നിവയാണ് ഈ പരിപാടിയുടെ സവിശേഷതകള്‍.അവധി ദിവസങ്ങളില്‍ ആണ് contact class സംഘടിപിക്കുന്നത്. ഹൈസ്കൂള്‍ ബീജഗണിതം ആണ് ഒന്നാം ഘട്ടത്തിലെ വിഷയം ( School Algebra ).
ബീജഗണിതത്തിന്റെ historical and conceptual development ,ബീജഗണിതം വിവിധ സന്ദര്‍ഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിധം (ഗണിതതിനുള്ളില്‍ തന്നെയും അതിനു പുറത്തും ), ബീജഗണിത പ്രൊജക്റ്റ്‌ ,
Assignments, Assessment text കള്‍, Teaching and Learning Materials (Digital and others)
എന്നിവയെല്ലാം ആണ്  ഊന്നല്‍ മേഖലകള്‍ . പരിശീലനപരിപാടി Aug 6 നു ഉത്ഘാടനം ചെയ്യപെടുകയാണ് . അന്നേ ദിവസം ഗണിതശാസ്ത്രം സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തില്‍ Dr. E. Krishnan(Rtd.HOD,Dept of Mathematics,University college, Trivandrum and Chairman, Textbook committee ,Kerala) പ്രഭാഷണം നടത്തുന്നതാണ്.

Course Co-ordinator - Narayananunni MP (Mob: 9961754957)

16 Comments:

At 1 August 2011 at 19:40 , Blogger ഷഹീദ് അലി കൈപ്പുറം said...

വളരെ നല്ല സംരംഭം..എല്ലാ ആശംസകളും..

ഷഹീദ് അലി കൈപ്പുറം

 
At 3 August 2011 at 08:51 , Blogger jyothikrishnan said...

It will be useful for all maths lovers

 
At 5 August 2011 at 10:25 , Blogger lekha govindan said...

my sincere wishes for the team to make this as great success.

 
At 6 August 2011 at 09:49 , Blogger shemi said...

കൃഷ്ണന്‍സാറിന്റെ വര്‍ത്തമാനവും രാമാനുജന്‍ മാഷിന്റെ മാത്തമാജിക്കും തന്ന ആവേശത്തില്‍ ചരിത്രത്തിലൂടെ നടന്ന് പാഠപുസ്തകത്തിലേക്ക് കയറി.തുടക്കം നന്നായി.വായന പുരോഗമിക്കുന്നതിനനുസരിച്ച് ഇനിയും വരാം...

 
At 7 August 2011 at 22:41 , Blogger ssohslakkidi said...

very good attempt.highly grateful for conducting the class by Krishnan sir.

 
At 10 August 2011 at 09:33 , Blogger ജയകുമാര്‍, അനങ്ങനടി said...

പുതിയതായി ആരും പ്രതികരിക്കുന്നില്ലല്ലോ ! മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ തുറന്ന ചര്‍ച്ചക്കു വിധേയമാക്കുക

 
At 10 August 2011 at 23:09 , Blogger MANOJ KUMAR.A.K said...

Started reading the material, Collected the text books of upper primary
Manoj kumar K.T.M.HS

 
At 15 August 2011 at 06:36 , Blogger narayanan said...

THE TRAINING WAS VERY GOOD IN THE MORNING SECTION.BUT IT LAGGED IN THE EVENING SECTION.
NOW I STARTED THE READING OF REEP 2011-12 AND I FEEL SOME NEW IDEAS ABOUT THE EQUATION SOLVING.THAT IS THE SHIFTING OF VARIABLES TO LEFT AND RIGHT BY CHANGING THE SIGN IS CLEARLY NARRATED THAT IT IS NOT JUST TRANSFERING THE VARIABALES BUT BY THINKING ABOUT THE LOGIC
NARAYANAN
HIGH SCHOOL KADAMPAZHIPPURAM

 
At 28 August 2011 at 07:15 , Blogger ജയകുമാര്‍, അനങ്ങനടി said...

This comment has been removed by the author.

 
At 28 August 2011 at 07:19 , Blogger ജയകുമാര്‍, അനങ്ങനടി said...

This comment has been removed by the author.

 
At 28 August 2011 at 07:21 , Blogger ജയകുമാര്‍, അനങ്ങനടി said...

പാഠപുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു. ഏഴാം ക്ലാസ്സിലെ ചുരുക്കെഴുത്ത് എന്ന അദ്ധ്യായത്തിലൂടെയാണ് ബീജഗണിതം ഔപചാരികമായി രംഗപ്രവേശം ചെയ്യുന്നത്. എന്നാല്‍ അതിനു തൊട്ടു മുമ്പുള്ള വേഗം വേഗം എന്ന അദ്ധ്യായത്തില്‍ ചരം പരാമര്‍ശിക്കപ്പെടുന്നുണ്ട്. അതില്‍ ആലപ്പുഴയിലേക്കുള്ള ദൂരത്തെയാണ് x എന്ന ചരം കൊണ്ട് സൂചിപ്പിച്ചിരിക്കുന്നത്. ഈ ദൂരം ഒരു നിശ്ചിത സംഖ്യയായിരുന്നിട്ട കൂടി അജ്ഞാത സംഖ്യ എന്നുപയോഗിക്കാതെ ചരം എന്നുപയോഗിച്ചതെന്തുകൊണ്ടാണ് എന്ന സംശയം ഉണ്ട്.
ചുരുക്കെഴുത്ത് എന്ന അദ്ധ്യായത്തില്‍ സംഖ്യകളുടെ ക്രിയകളിലെ പൊതു സ്വഭാവത്തെ കാണിക്കുവാനാണ് ബീജഗണിതം ഉപയോഗിച്ചിരിക്കുന്നത്.എന്നാല്‍ Side box ല്‍ തുടര്‍ച്ചയായ മൂന്ന് എണ്ണല്‍ സംഖ്യകളുടെ തുക മൂന്നിന്റെ ഗുണിതമാണ് എന്ന തത്വം സൂചിപ്പിച്ചിട്ടുണ്ട്. തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു. വായന തുടരുന്ന മുറയ്ക്ക് വീണ്ടും വരാം.

 
At 29 August 2011 at 22:14 , Blogger MANOJ KUMAR.A.K said...

In the earlier stage of learning (1,2,3,4 standards)learners are practicing some problems to find the unknowns.eg:-If the we subtract 5 from a number we get 12 what is that number?.At this stage learners are using number concepts. This idea got from the DRG training. While reading the first part of the REEP ,how and when the algebra blend with our curriculum and in which direction it will go. The training held at 20th, some teachers showed some anxiety about the increment in application problems in 3rd and 4th chapters . Most problems are solved by the teachers not by the students in ordinary school.

 
At 29 August 2011 at 22:47 , Blogger MANOJ KUMAR.A.K said...

Teachers have interest in the knowledge about how and when the algebra is connected to the curriculum and in the history of mathematics. Most of the teachers are the prisoners of the past including me. Only the content level training and discussions can break such walls and to get free thinking . For that kind of changes, classes of Dr. Krishnan masters is essential. Discussions should be handled by Venu master,Narayanunni master,Ramanujam master,Govindarajan master.

 
At 4 September 2011 at 11:00 , Blogger satheesanm said...

വിശകലനജ്യാമിതിയുടെ സൗകര്യം(ശുദ്ധജ്യാമിതിയേക്കാള്‍),അഥവാ അനിവാര്യത വ്യക്തമാക്കാനുതകുന്നതരം ഉദാഹരണങ്ങള്‍ - അപ്പളോണിയസ്സ് വൃത്തങ്ങള്‍ മറന്നിട്ടല്ല - ലഭ്യമാകേണ്ടതുണ്ടെന്നു തോന്നുന്നു. അതുപോലെ ത്രികോണമിതിയുമായുള്ള ബന്ധത്തിനും-(പോളാര്‍ സൂചകങ്ങള്‍).
ബീജഗണിതത്തിന്റെ കാര്യത്തില്‍ Diophantine Equations നെപ്പറ്റിയുള്ള ചര്‍ച്ച ഉള്‍പ്പെടുത്തിയാലോ?

 
At 7 September 2011 at 09:18 , Blogger ജയകുമാര്‍, അനങ്ങനടി said...

മറ്റു വിഷയങ്ങളുമായി ബന്ധപ്പെടുത്തുന്ന കാര്യത്തില്‍ ‍ഞാനുള്‍പ്പടെയുള്ള അദ്ധ്യാപകര്‍ വളരെ പിന്നിലാണ്. പ്രകാശന്‍ മാഷിന്റെ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഇത് വളരെ ലളിതമാണെന്നു തോന്നും. ഇക്കാര്യത്തില്‍ കുറെക്കൂടി ആഴത്തിലുള്ള അറിവ് ലഭിക്കേണ്ടതുണ്ട്. 8,9,10 ക്ലാസ്സുകളിലെ side box ഫലപ്രദമായി അവതരിപ്പിക്കുന്നതിന് ഇത് വളരെ ആവശ്യമാണ്.

 
At 7 September 2011 at 09:23 , Blogger ജയകുമാര്‍, അനങ്ങനടി said...

എല്ലാവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍

 

Post a Comment

Subscribe to Post Comments [Atom]

<< Home